admin @admin ?

active 9 months ago
  • ഷാര്‍ജ/ദുബായ്/അബുദാബി: കൃഷ്ണപിള്ളയും സി. അച്യുതമേനോനും കാലത്തിനു മുന്‍പേ നടന്ന വഴികാട്ടികളായിരുന്നെന്നും അഴിമതിയും ആഡംബരഭ്രമവും പുതിയ കാലത്തിന്റെ വെല്ലുവിളികളാവുമ്പോള്‍ കൃഷ്ണപിള്ളയുടെയും അച്യുതമേനോന്റെയും സ്മരണ ഇരുട്ടില്‍ ദീപപ്രഭ ചൊരിഞ്ഞു നില്‍ക്കുന്നുവെന്നും യുവകലാസാഹിതി യു.എ.ഇ. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ യൂണിറ്റുകള്‍ സംഘടിപ്പിച്ച പി. കൃഷ്ണപിള്ള – സി. അച്യുതമേനോന്‍ അനുസ്മരണ സമ്മേളനങ്ങള്‍ അഭിപ്രായപ്പെട്ടു. യുവകലാസാഹിതി ഷാര്‍ജ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം യുവകലാസാഹിതി യു.എ.ഇ. പ്രസിഡന്റ് പി.എന്‍. വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം. നാരായണന്‍ അധ്യക്ഷനായിരുന്നു. പി. ശിവപ്രസാദ് അനുസ്മരണ പ്രഭാഷണം [...]

  • കൃഷ്ണ പിള്ളയും സി. അച്യുത മേനോനും കാലത്തിനു മുന്‍പേ നടന്ന വഴികാട്ടികള്‍ ആയിരുന്നു. അഴിമതിയും ആഡംബര ഭ്രമവും പുതിയ കാലത്തിന്‍റെ വെല്ലു വിളികള്‍ ആവുമ്പോള്‍ കൃഷ്ണ പിള്ള യുടെയും അച്യുത മേനോന്‍റെയും സ്മരണ ഇരുട്ടില്‍ ദീപ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്നു എന്നും യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ വിവിധ യൂണിറ്റു കള്‍ സംഘടിപ്പിച്ച പി. കൃഷ്ണപിള്ള – സി. അച്യുത മേനോന്‍ അനുസ്മരണ സമ്മേളന ങ്ങള്‍ അഭിപ്രായപ്പെട്ടു. യുവ [...]

  • അഴിമതിക്കെതിരായ സമരം തുടരും ഹസാരെ

    ന്യൂഡല്‍ഹി: അഴിമതിക്കെതിരായ സമരം തുടരുമെന്ന്‌ അന്നാ ഹസാരെ പറഞ്ഞു. അഴിമതി പൂര്‍ണമായും ഇന്ത്യയില്‍ നിന്ന്‌ തുടച്ചുനീക്കണം. അല്ലാതെ സ്വാതന്ത്ര്യത്തിന്‌ വേണ്ടിയുള്ള ഈ സമരം പൂര്‍ണമാകില്ല. രാംലീല മൈതാനത്തിലെ തന്റെ പ്രതിഷേധത്തില്‍ പങ്കാളിയാകാനും ജയില്‍മോചിതനായ അദ്ദേഹം ജനങ്ങളോട്‌ അഭ്യര്‍ഥിച്ചു.

  • സൗമിത്ര സെന്‍ പുറത്തേക്ക്

    ന്യൂഡല്‍ഹി: രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ജഡ്ജിയെ കുറ്റവിചാരണയിലൂടെ പുറത്താക്കുന്നതിന് കളമൊരുക്കി, കല്‍ക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് സൗമിത്ര സെന്നിന് എതിരായ ഇംപീച്ച്‌മെന്റ് പ്രമേയം രാജ്യസഭ അംഗീകരിച്ചു. രണ്ടു ദിവസം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഇന്നലെ വോട്ടിനിട്ട പ്രമേയെത്ത 189 പേര്‍ അനൂകൂലിച്ചു. 17 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. പ്രമേയം അടുത്തയാഴ്ച ലോക്‌സഭ പരിഗണിക്കും.
    സി പി എം അംഗം സീതാറാം യെച്ചൂരിയും പ്രതിപക്ഷ നേതാവും ബി ജെ പി അംഗവുമായ അരുണ്‍ ജയ്റ്റ്‌ലിയും അവതരിപ്പിച്ച കുറ്റവിചാരണാ [...]
  • admin wrote a new blog post: മനുഷ്യത്വരഹിതം: എ ഐ വൈ എഫ്   9 months, 3 weeks ago · View

    മനുഷ്യത്വരഹിതം: എ ഐ വൈ എഫ് തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ക്രൂരവും മനുഷ്യത്വരഹിതവുമായ നിലപാടാണെന്ന് എ ഐ വൈ എഫ്. സംസ്ഥാന സെക്രട്ടറി കെ രാജനും പ്രസിഡന്റ് ജി കൃഷ്ണപ്രസാദും പറഞ്ഞു. സത്യവാങ്മൂല നിലപാടുകള്‍ ഒരു ജനതയോടുള്ള വെല്ലുവിളിയാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ വീണ്ടും ഇരകളെ സൃഷ്ടിക്കാന്‍ കൂട്ടുനില്‍ക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ്. ഇത് സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടില്ലെന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വരാനിരിക്കുന്നതേയുള്ളൂ എന്നും മറ്റുമുള്ള സര്‍ക്കാര്‍ നിലപാട് [...]

  • എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന്‌ കേന്ദ്രസര്‍ക്കാര്‍   ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരേ കേന്ദ്രകൃഷിമന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. നിരോധനം അനാവശ്യമാണെന്നും മറ്റ്‌ രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്‌ ശാസ്‌ത്രീയമായല്ലെന്നും സംശയത്തിന്റെ പേരിലാകാമെന്നും കൃഷിമന്ത്രാലയത്തിന്റെ സത്യവാങ്‌മൂലത്തില്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡി വൈ എഫ്‌ ഐ നല്‍കിയ ഹര്‍ജിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്‌മൂലത്തിലാണ്‌ കേന്ദ്രകൃഷിമന്ത്രാലയം ഇത്തരം വിചിത്രന്യായങ്ങള്‍ നിരത്തിയിരിക്കുന്നത്‌. കൃഷിമന്ത്രാലയത്തിന്‌ വേണ്ടി ഡയറക്‌ടര്‍ ജനറല്‍ വന്ദന ജെയ്‌നാണ്‌ സത്യവാങ്‌മൂലം നല്‍കിയത്‌. കാര്‍ഷികവൃത്തി കുറഞ്ഞ രാജ്യങ്ങളിലാണ്‌ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുള്ളതെന്നാണ്‌ സത്യവാങ്‌മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു ന്യായം. 2006 [...]

  • admin and Avatarvinayanpn are now friends   10 months ago · View

  • മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും വീടുകളില്‍ റെയ്‌ഡ്‌ കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചുവെന്ന പരാതിയില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ്‌ റെയ്‌ഡ്‌. കൊച്ചി, ചെന്നൈ, ബാംഗളൂര്‍ എന്നിവിടങ്ങളിലാണ്‌ റെയ്‌ഡ്‌ നടക്കുന്നത്‌. മൂന്ന്‌ മാസമായി സൂപ്പര്‍ താരങ്ങള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. മറ്റു മേഖലകളില്‍ ഇവര്‍ക്കുള്ള സാമ്പത്തിക വരുമാനത്തെ കുറിച്ചും അന്വേഷിക്കുന്നുണ്ട്‌. മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടിലും മോഹന്‍ലാലിന്റെ തേവരയിലെയും തിരുവനന്തപുരത്തെയും വീട്ടിലും സ്റ്റുഡിയോയിലുമാണ്‌ റെയ്‌ഡ്‌. രാവിലെ ആരംഭിച്ച റെയ്‌ഡില്‍ ഇരുവരുടെയും വീടുകളില്‍ നിന്നു കിട്ടിയ രേഖകളാണ്‌ [...]

  • കൊച്ചി: മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു മാസത്തിനകം 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അപകടത്തില്‍ മരിച്ച കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദ് റാഫിയുടെ കുടുംബാംഗങ്ങള്‍ കൊടുത്ത ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്റെ ഉത്തരവ്. നേരത്തെ എയര്‍ ഇന്ത്യ പ്രഖ്യാപിച്ച 25 ലക്ഷം രൂപ നഷ്ടപരിഹാരം അപര്യാപ്തമാണെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി. 2010 മേയ് 22നായിരുന്നു 158 പേരുടെ മരണത്തിടയാക്കിയ വിമാനദുരന്തം. ദുബൈയില്‍ നിന്ന് യു [...]

  • admin wrote a new blog post: Hello Members!   10 months ago · View

    Welcome to Yuvakalashithy members area